ബസ് മരത്തിലിടിച്ച് 56 പേര്‍ക്ക് പരിക്ക്
നിലമ്പൂര്‍ : നിലമ്പൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 56 പേര്‍ക്ക് പരിക്കേറ്റു. ആഗസ്ത് നാല് ശനിയാഴ്ചയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് ജില്ലയിലെ മണ്ണംപാടത്ത് വച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.
നിയന്ത്രണം വിട്ട ബസിന്റെ ഒരു ടയര്‍ ഊരിത്തെറിച്ചുപോയതിനെ തുടര്‍ന്ന് മരത്തിലിടിക്കുകയായിരുന്നു.












Click it and Unblock the Notifications