Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആഗസ്ത് ആറ് തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെയാകാനിടയുണ്ട്. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നല്ല മഴ ലഭിക്കുന്നുണ്ട്.

ഇടുക്കി ഇടമലയാര്‍ അണക്കെട്ട ുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി വൈദ്യുത ബോര്‍ഡ് അറിയിച്ചു. ഇടുക്കിയിലെ ജലനിരപ്പ് കഴിഞ്ഞയാഴ്ചത്തെക്കാള്‍ 0. 34 അടി ഉയര്‍ന്ന് ഇപ്പോള്‍ 2364. 89 അടിയായിട്ട ുണ്ട്. ഇടമലയാറിലെ ജലനിരപ്പ് ഇപ്പോള്‍ 499. 67 ആണ്. കഴിഞ്ഞയാഴ്ചത്തെക്കാള്‍ 1. 97 അടിയാണ് ഇടമലയാറില്‍ കൂടിയിട്ട ുള്ളത്.

ആഗസ്ത് മൂന്ന് വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പെയ്ത മഴയുടെ അളവ് സെന്റിമീറ്ററില്‍:

വടകര- എട്ട ്
കണ്ണൂര്‍, കാസര്‍ഗോട്ടെ കുഡുലു, മൂന്നാര്‍- ഏഴ്
തളിപ്പറമ്പ്- ആറ്
ഹോസ്ദുര്‍ഗ്, പിറവം, ഇടുക്കി- നാല്
കോഴിക്കോട്, കൊല്ലങ്കോട്, വടക്കാഞ്ചേരി- മൂന്ന്
തൃശൂര്‍, തൃത്താല, ദേവികുളം, കൊടുങ്ങല്ലൂര്‍, കുന്നംകുളം, എനാമക്കല്‍, പീരുമേട് - രണ്ട്
പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍. മഞ്ചേരി, പട്ട ാമ്പി, കൊച്ചി, കോട്ട യം, പുനലൂര്‍, മാവേലിക്കര- ഒന്ന്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+