Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്കായി വിദേശമലയാളികളുടെ ഹര്‍ജി

തിരുവനന്തപുരം: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദേശമലയാളികള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി.

സൗദി അറേബ്യയിലെ അല്‍ഖോബാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് വോയിസ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചതെന്ന് സംഘടനയുടെ പ്രസിഡന്റ് ഹക്കീം പിഡിപി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ് എന്നിവര്‍ ആഗസ്ത് നാല് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗിയായ മദനിക്ക് മനുഷ്യാവകാശ പരിഗണന വച്ച് ആവശ്യമായ ചികിത്സ നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+