ഓണത്തിന് പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകള്‍
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും.
ഏറ്റവും തിരക്കുള്ള റൂട്ടുകളിലായിരിക്കും സര്‍വീസുകള്‍ തുടങ്ങുകയെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിസര്‍വേഷന്‍ സൗകര്യം ഉള്ള യൂണിറ്റുകളില്‍ യാത്രയ്ക്ക് 15 ദിവസത്തിന് മുമ്പുതന്നെ റിസര്‍വേഷന്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധിക സര്‍വീസുകളുടെ സമയക്രമം യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കും. പ്രത്യേക സര്‍വീസുകള്‍ ഏതൊക്കെ റൂട്ടുകളിലാണെന്നുള്ളത് ഉടന്‍ അറിയിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.












Click it and Unblock the Notifications