ഇന്തോ-പാക് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈയാഴ്ച അവസാനം നടക്കുന്ന സാര്‍ക്ക് വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ആഗ്ര ഉച്ചകോടിക്കു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചയായിരിക്കും ഇത്.
ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ് കഡിര്ഗമാര് യോഗം ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ സാര്‍ക്കിലെ ഏഴ് അംഗരാഷ്ട്രങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ പങ്കെടുക്കും.
ഇന്ത്യയുടെ സംഘത്തെ നയിക്കുന്നത് വിദേശകാര്യ സെക്രട്ടറി ചൊകില അയ്യരാണ്. പാകിസ്ഥാന് സംഘത്തെ ഇമാനുള്‍ ഹഖ് നയിക്കും. വിദേശകാര്യ സെക്രട്ടറമാര്‍ കഴിഞ്ഞമാസം യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നേപ്പാളിലെ ബീരേന്ദ്രരാജാവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.
അടുത്ത സാര്‍ക്ക് ഉച്ചകോടി നടത്തുന്ന കാര്യത്തിലായിരിക്കും വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം കാര്യമായ പ്രാധാന്യം നല്‍ക്കുക. 1999 നവംബറില്‍ നേപ്പാളില്‍ വച്ച് ഉച്ചകോടി നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അനിശ്ചിതമായി നീട്ടിവക്കുകയായിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications