പി.എസ്.സുബ്രഹ്മണ്യത്തിന് ജാമ്യം
മുംബൈ: യുടിഐ ചെയര്‍മാന്‍ പി.എസ്.സുബ്രഹ്മണ്യത്തിന് പ്രത്യേക കോടതി ജാമ്യം നല്‍കി. 15 ലക്ഷത്തിന്റെ സോപാധിക ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
സുബ്രഹ്മണ്യത്തോടൊപ്പം യുടിഐയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ എം.എം.കപൂര്‍, ബി.കെ.ബസു എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.
സൈബര്‍ സ്പേസില്‍ 32 കോടി നിക്ഷേപിക്കാനുള്ള യുടിഐയുടെ തീരുമാനത്തില്‍ സുബ്രഹ്മണ്യത്തെ കുറിച്ചുള്ള പങ്കിനെ കുറിച്ചാണ് കോടതി അന്വേഷിക്കുന്നത്. മുമ്പ് രണ്ടു തവണ സുബ്രഹ്മണ്യത്തിന് ജാമ്യം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications