ഗോശ്രീ: പാലം പണി തുടങ്ങി
കൊച്ചി: ഗോശ്രീ പദ്ധതിയനുസരിച്ചുള്ള പാലങ്ങളുടെ പണി ആരംഭിച്ചു. മറൈന്‍ ഡ്രൈവ് പ്രദേശത്താണ് പാലങ്ങള്‍ പണിയുന്നത്.
പാലത്തിന്റെ നിര്‍മാണത്തിനുള്ള മുന്നോടിയായി ചൊവാഴ്ച ഭൂമിപൂജ നടന്നു. അടിസ്ഥാന തൂണിന്റെ പണികളും ആരംഭിച്ചു.
പണിയുടെ ഉദ്ഘാടനം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ജേക്കബ് തോമസ് നിര്‍വഹിച്ചു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ചെയര്‍മാന്‍ ഗ്യാനേഷ്കുമാറും സംബന്ധിച്ചു.












Click it and Unblock the Notifications