പത്രപ്രവര്‍ത്തകന്‍ എന്‍. നരേന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ സ്റാഫ് റിപ്പോര്‍ട്ടറായ എന്‍. നരേന്ദ്രന്‍ അന്തരിച്ചു. 36 വയസ്സായിരുന്നു.
ആഗസ്ത് ഏഴ് ചൊവാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം വാരികയിലും സ്ഥിരമായി രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതാറുണ്ട്.
ഗുരുതരമായി അസുഖബാധിതനായി രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റീമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.












Click it and Unblock the Notifications