ഏര്‍വാടി ദുരന്തം: മരണം 28 ആയി
ഏര്‍വാടി: രാമനാഥപുരത്തെ ഏര്‍വാടിയിലെ മാനസികാരോഗ്യകേന്ദ്രത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു സ്ത്രീ കൂടി ആഗസ്ത് ഒമ്പത് വ്യാഴാഴ്ച മരിച്ചതോടെയാണിത്.
ആഗസ്ത് ആറ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ തല്‍ക്ഷണം വെന്തുമരിച്ചിരുന്നു. രണ്ട് സ്ത്രീകള്‍ ചൊവാഴ്ച ആശുപത്രിയില്‍ വച്ച് മരിച്ചു. ഇനിയും രണ്ടു പേരുടെ കൂടി നില ഗുരുതരമാണ്.












Click it and Unblock the Notifications