വ്യാജപാസ്പോര്‍ട്ട്: രണ്ട് സ്ത്രീകള്‍ പിടിയില്‍
ആലുവ: വ്യാജ പാസ്പോര്‍ട്ടുമായി ഗള്‍ഫിലേക്ക് യാത്ര തിരിക്കാന്‍ പോയ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റു ചെയ്തു. ആഗസ്ത് എട്ട് ബുധനാഴ്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് അറസ്റ് നടന്നത്.
തൃശൂരിലെ കോത്തനല്ലൂര്‍ സ്വദേശിനി ഔഫ മടവനക്കാട്ടില്‍ (36), ആലപ്പുഴയിലെ ജാന്‍സി ജോണ്‍ എന്നിവരില്‍ നിന്നാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ പിടികൂടിയത്. ചെന്നൈയിലെ വ്യാജ സീല്‍ പതിപ്പിച്ച പാസ്പോര്‍ട്ടായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.












Click it and Unblock the Notifications