വൈദ്യുതിനിരക്ക് വര്‍ദ്ധന ഇന്നു മുതല്‍
തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് വൈദ്യുതിനിരക്ക് വര്‍ദ്ധന ഇന്നു (ആഗസ്ത് 10 വെള്ളിയാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും. 25 ശതമാനമാണ് നിരക്ക് വര്‍ദ്ധന.
അതേസമയം നിരക്കുവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളില്‍ ധര്‍ണയും പ്രകടനവും നടത്തും. സെക്രട്ടേറിയറ്റിലും വിവിധ ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലുമാണ് ധര്‍ണ നടക്കുക.
സെക്രട്ടേറിയറ്റിലെ ധര്‍ണ ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. പി.കെ. വാസുദേവന്‍ നായര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ സംബന്ധിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും പ്രകടനമായാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തുക.












Click it and Unblock the Notifications