ആര്‍സിസി : വിദേശ സര്‍വകലാശാലയ്ക്ക് പങ്കുണ്ട്
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി ആര്‍സിസി വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന ഡോ. പര്‍വേശ് എം. പരീഖ് പറഞ്ഞു.
പരീക്ഷണത്തില്‍ പങ്കില്ലെന്ന സര്‍വകലാശാലയുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന് പര്‍വേശ് പരീഖ് പറഞ്ഞു. ആഗസ്ത് 10 വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പര്‍വേശ് പരീഖ്.
നിരോധിച്ച മരുന്ന് പരീക്ഷിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന രോഗികള്‍ പര്‍വേശ് പരീഖ് കമ്മീഷന് മുമ്പാകെ തെളിവ് നല്‍കണം. പരീക്ഷണത്തിന് വിധേയരായ 25 രോഗികളോടും ആഗസ്ത് 16 വ്യാഴാഴ്ച തെളിവ് നല്‍കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുള്ളത്.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. പ്രശ്നത്തിന്റെ വൈദ്യശാസ്ത്രപരവും ധാര്‍മ്മികപരവുമായ വശങ്ങളെല്ലാം അന്വേഷിക്കുമെന്നും പരീഖ് വ്യക്തമാക്കി.
അന്വേഷണത്തില്‍ ആര്.സി.സി ഇടപെടുന്നുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്തി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications