Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹുറിയത്തിനെ ക്ഷണിക്കരുത്: സിപിഎം

തിരുവനന്തപുരം: കശ്മീരില്‍ വിഘടനവാദവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ നേതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പിഡിപിയുടെയും എന്‍ഡിഎഫിന്റെയും തീരുമാനം അപലപനീയമാണെന്ന് ആഗസ്ത് 11 ശനിയാഴ്ച സിപിഎം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് പാര്‍ട്ട ി ആവശ്യപ്പെട്ട ു.

വര്‍ഗീയതയെയും ഫാസിസത്തെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് പിഡിപിയും എന്‍ഡിഎഫും തുടര്‍ന്നുവരുന്നതെന്ന് സിപിഎം ആരോപിച്ചു. ഹുറിയത്ത് നേതാക്കളെ ക്ഷണിക്കുന്നതിനെ ബിജെപി സംസ്ഥാന ഘടകവും കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+