Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രഷറി : തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവ്

തിരുവനന്തപുരം: ആഗസ്ത് 13 തിങ്കളാഴ്ച മുതല്‍ ട്രഷറി നിയന്ത്രണത്തില്‍ ചിലയിനങ്ങളില്‍ കൂടി ഇളവ് വരുത്തുമെന്ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ അറിയിച്ചു.

നാഷണല്‍ സേവിംഗ്സ് ഏജന്റുമാര്‍ക്കും നിക്ഷേപകര്‍ക്കുമുള്ള കമ്മിഷന്‍, കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കുടിശിക എന്നിവയിന്മേലുള്ള ട്രഷറി നിയന്ത്രണം തിങ്കളാഴ്ച മുതല്‍ ഒഴിവാക്കും. ഒട്ടാകെ 15 വിഭാഗങ്ങള്‍ക്കു കൂടി തിങ്കളാഴ്ച മുതല്‍ ഇളവുണ്ടാകും.

റവന്യു വരവിലുണ്ടായ വര്‍ധനവും മറ്റ് ചില ഏര്‍പ്പാടുകളും കണക്കിലെടുത്താണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതെന്ന് ആഗസ്ത് 10 ശനിയാഴ്ച മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+