Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമോചനയാത്രയില്‍ നഗരം സ്തംഭിച്ചു

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കും വിവേചനത്തിനുമെതിരെ നടന്ന വിമോചനയാത്ര സ്ത്രീകളെ ബുദ്ധിമുട്ട ിക്കുന്നതായി.

ദക്ഷിണ കേരള സിഎസ്ഐ മഹായിടവകയാണ് ആഗസ്ത് 11 ശനിയാഴ്ച മാര്‍ച്ച് സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിച്ച വിമോചനയാത്ര മണിക്കൂറുകളോളം നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ചു. യാത്രയെ മുറിച്ചുകടക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ സംഘാടകര്‍ അനുവദിച്ചില്ല. പുരോഹിതന്മാരടക്കമുള്ളവര്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ജാഥകള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരെ മുറിച്ചുകടക്കാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും കാറ്റില്‍ പറത്തിയാണ് യാത്ര മുന്നോട്ട ് നീങ്ങിയത്. ജാഥ മുറിച്ചുകടക്കാന്‍ അനുവദിക്കണമെന്ന് സ്ത്രീകളടക്കമുള്ളവര്‍ ജാഥാംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് കാണാമായിരുന്നു.

തിരുവനന്തപുരം എല്‍എംഎസ് പള്ളിയുടെ പരിസരത്തു നിന്നും ആരംഭിച്ച യാത്ര പ്രധാനവീഥിയിലൂടെ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരുന്നതു വരെ വാഹനങ്ങളെല്ലാം മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+