Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്ദമംഗലത്ത് അപകടം; മൂന്ന് മരണം

കുന്ദമംഗലം: കുന്ദമംഗലത്ത് ബസ് റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആഗസ്ത് 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. റോഡരികിലൂടെ പോവുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ച ബസ്സ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിദ്യാര്‍ഥിയും കടയിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചു.

സ്കൂള്‍ വിദ്യാര്‍ഥി പണ്ടാരപറമ്പത്ത് അബ്ദുള്‍ ലത്തീഫ്, കുന്ദമംഗലത്തെ അപ്പൂട്ടി എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാവിലെ കാസര്‍കോടുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+