അരൂര്‍-അരൂക്കുറ്റി പാലം ഫിബ്രവരിയോടെ
കൊച്ചി: ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായലിന് കുറുകെയുള്ള അരൂര്‍-അരൂക്കുറ്റി പാലത്തിന്റെ പണി 2002 ഫിബ്രവരിയോടെ പൂര്‍ത്തിയാവുമെന്ന് കോണ്‍ട്രാക്ടര്‍ ശശാങ്കന്‍ അറിയിച്ചു.
43 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പാലത്തിന് തറക്കല്ലിട്ടത് 1993ലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ചെലവേറിയതാണ് പാലത്തിന്റെ പണി നീണ്ടുപോവാന്‍ കാരണമായതെന്ന് ശങ്കരന്‍ പറഞ്ഞു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബിന്റെയും ദേശീയ ഹൈവേ ചീഫ് എഞ്ചിനിയര്‍ വി.കെ.സുലോചനയുടെയും നേതൃത്വത്തിലുള്ള ഉന്നതതലസംഘം പണിയുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഈയിടെയെത്തിയിരുന്നു.












Click it and Unblock the Notifications