Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കുടിശിക ഉടന്‍ നല്കും

തിരുവനന്തപുരം: കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശികയില്‍ 231 കോടി രൂപ ഓണത്തിന് മുമ്പ് നല്‍കുമെന്ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ അറിയിച്ചു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ കുടിശികയാണ് ഇപ്പോള്‍ നല്‍കുന്നത്. ഓള്‍ കേരള കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നേതാക്കളുമായി ആഗസ്ത് 14 ചൊവാഴ്ച ചര്‍ച്ച നടത്തിയ മന്ത്രി അവര്‍ക്ക് ഇതുംസംബന്ധിച്ച ഉറപ്പ് നല്‍കി.

ഏപ്രിലിന് മുമ്പുള്ള മാസങ്ങളില്‍ നല്‍കാനുള്ള കുടിശിക പിന്നീട് നല്‍കുമെന്നും മന്ത്രി അറിയിച്ചു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+