കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

39 പേര്‍ക്ക് പൊലീസ് മെഡല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇക്കൊല്ലത്തെ സ്വാതന്ത്യ്രദിനത്തില്‍ സംസ്ഥാനത്തെ 39 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ സമ്മാനിക്കും.

ഇതില്‍ 16 പേര്‍ക്ക് രാഷ്ട്രപതിയുടെ പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡലും 23 പേര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുമാണ് ലഭിക്കുക. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായവരില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി അല്‍ഫോണ്‍സ് ലൂയിസ് ഇറയില്‍, വിജിലന്‍സ് ഐജി ഡെസ്മണ്ട് നെറ്റോ എന്നിവര്‍ ഉള്‍പ്പെടുന്നു.

പൊലീസ് സൂപ്രണ്ടുമാരായ എം. പി. ദിനേശ്, തോമസ് മാത്യു, എന്‍. സുഭാഷ്ബാബു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ എം. സുഗതന്‍, മാത്യു പോളിക്കാര്‍പ്പ്, വി. ജി. ശശിധരന്‍, ടി. കെ. വേണുഗോപാലന്‍, ഡബ്ല്യു. കെ. ജോസഫ്, മോഹന്‍കുമാര്‍, അസിസ്റന്‍ഡ് കമാന്‍ഡന്റ് സി. എന്‍. ഔസേപ്പ്, വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ജെ. സാറാമ്മ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. പി. ഉണ്ണിക്കൃഷ്ണന്‍, അസി. എസ്ഐ വി. കെ. രാമനുണ്ണി, ഹെഡ് കോണ്‍സ്റബിള്‍ കെ. എം. കുമാരന്‍ എന്നിവര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കും.

സംസ്ഥാന അിശമനസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ സമ്മാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X