Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ അന്വേഷിക്കണം: ഡിഎംകെ

ചെന്നൈ: ചെന്നൈയില്‍ റാലിക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഡിഎംകെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രശ്നമുന്നയിച്ച് ഇനിയും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിച്ചു. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരെയും അറസ്റുചെയ്ത തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ നടത്തിയ റാലിയ്ക്കെതിരെ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജയലളിത ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+