Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാഫ്നയെ മോചിപ്പിക്കുമെന്ന് എല്‍ടിടിഇ

കൊളംബോ: അടിച്ചമര്‍ത്തുന്ന മര്‍ദ്ദകരില്‍ നിന്നും ജാഫ്നയെ മോചിപ്പിക്കുമെന്ന് എല്‍ടിടിഇ ആവര്‍ത്തിച്ചു. ജാഫ്നയിലെ ഉതയന്‍ ദിനപത്രത്തിന് എല്‍ടിടിഇ അയച്ചുകൊടുത്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജാഫ്നയിലെ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്ന തലക്കെട്ടിലുള്ള പ്രസ്താവനയില്‍ ജാഫ്നയിലെ ജനങ്ങളെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാണ് എല്‍ടിടിഇ പോരാടുന്നതെന്ന് പറയുന്നു. ശ്രീലങ്കന്‍ സേനയുമായോ അധികൃതരുമായോ സഹകരിക്കരുതെന്നും പ്രസ്താവനയില്‍ താക്കീതുനല്കുന്നു.

പകരം ജാഫ്നയുടെ സ്വാതന്ത്യ്രത്തിനു വേണ്ടിപോരാടുന്ന പോരാളികളുമായി സഹകരിക്കണമെന്നും എല്‍ടിടിഇ പറഞ്ഞു. ജാഫ്നയെ ഒരു ദിവസം മര്‍ദ്ദകരില്‍ നിന്ന് മോചിപ്പിക്കുമെന്നും ഒരു വഞ്ചകനെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും എല്‍ടിടിഇ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+