Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദര്‍ശധീരത ചെറിയാനെ പുറത്താക്കി: കരുണാകരന്‍

തൃശൂര്‍: ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിനാലാണ് ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോകേണ്ടിവന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

ആഗസ്ത് 17 വെള്ളിയാഴ്ച തൃശൂരില്‍ കേരള ദേശീയവേദിയുടെ മലയാള ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ശരിയായി ഭരണം നടക്കുന്നില്ലെന്ന് കരുണാകരന്‍ ആരോപിച്ചു. പുതുതായി അനുവദിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് നല്‍കുന്നത്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കുന്നതിനെ മുമ്പ് എതിര്‍ത്തവര്‍ക്കാണ് ഇപ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെ അത് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും കരുണാകരന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+