Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി പാളം തെറ്റിയോടി

കൊച്ചി: സിഗ്നല്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് തീവണ്ടി പാളം തെറ്റിയോടി. സന്ദേശം നല്‍കി ഇതേ ട്രാക്കിലൂടെ വരാനുണ്ടായിരുന്ന തീവണ്ടി തടഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി.

എറണാകുളം സൗത്ത് സ്റേഷനില്‍ നിന്നും നോര്‍ത്ത് സ്റേഷനിലേക്കാണ് ഗുഡ്സ് തീവണ്ടി പാളം മാറിയോടിയത്. സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതില്‍ നിന്നും റെയില്‍വെ അധികൃതര്‍ ഒഴിഞ്ഞുമാറി.

സിഗ്നല്‍ സംവിധാനം തകറാറിലായത് തീവണ്ടി ഗതാഗതത്തെ ബാധിച്ചു. രാവിലെ ആറ് മുതല്‍ ഒമ്പത് മണിവരെ തീവണ്ടികള്‍ വൈകുന്നതിന് ഇത് കാരണമായി. ഉച്ചയോടെയാണ് സിഗ്നല്‍ സംവിധാനത്തിന്റെ തകരാറ് നീക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+