അധികാരവികേന്ദ്രീകരണത്തില്‍ കേരളം മാതൃക
തിരുവനന്തപുരം: അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവും പണവും കൈമാറിയ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു.
ആഗസ്ത് 17 വെള്ളിയാഴ്ച തിരുവനന്തപുരത്ത് അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ളശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ കേരളം പണംവിനിയോഗിച്ച രീതി ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ ഓംബുഡ്സ്മാന് രൂപീകരിച്ചതും എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ് - കേന്ദ്രമന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നടപ്പായിട്ടില്ല. നടപ്പായിടത്തുതന്നെ ദൗര്‍ഭാഗ്യവശാല്‍ വികസനം താഴേത്തട്ടില്‍ എത്തുന്നുമില്ല.
കേരളത്തില്‍ അധികാര വികേന്ദ്രീകരണം മികച്ച രീതിയില്‍ നടക്കുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുറച്ചുകൂടി ജനകീയമാകേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ചില വികസന പ്രവര്‍ത്തനങ്ങളില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകം കേരളത്തെ പിറകിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ചെര്‍ക്കളം അബ്ദുള്ള, മന്ത്രി സി.എഫ്. തോമസ്, ലോക ബാങ്ക് പ്രതിനിധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications