മെഡി. കോളജ്: സര്‍ക്കാര്‍ നിലപാട് അപലപനീയം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകള്‍ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ അനുമതി നല്‍കുന്നത് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകള്‍ക്കുള്ള അപേക്ഷകളിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക പരിശോധന നടത്തേണ്ടതുണ്ട്. അത് ചെയ്യാതെ അനുമതി നല്‍കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
പുതിയ പ്രൊഫണല്‍ കോളജുകളില്‍ 50 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വാട്ടയില്‍ നീക്കിവെക്കുന്നത് ഇക്കാര്യത്തിലുള്ള ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications