Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: പത്മജ വേണുഗോപാലിലെ വിനോസഞ്ചാര വികസന കോര്‍പ്പറേഷന്റെ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.

പത്മജയെ കെടിഡിസി ചെയര്‍മാനായി നിയമിക്കുന്നതു സംബന്ധിച്ച ഫയല്‍ ആഗസ്ത് 17 വെള്ളിയാഴ്ച വിനോദസഞ്ചാരവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചിരുന്നു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചുകൊണ്ട് തിരിച്ചയച്ചതിനെ തുടര്‍ന്നാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

അതേ സമയം പത്മജയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചത് കോണ്‍ഗ്രസിലെ കരുണാകര വിരുദ്ധഗ്രൂപ്പുകളുടെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. മൂന്നാം ഗ്രൂപ്പിന്റെ നേതൃയോഗത്തില്‍ പ്രത്യേകിച്ച് പ്രവര്‍ത്തന പാരമ്പര്യമൊന്നുമില്ലാത്ത പത്മജയ്ക്ക് ഇത്തരമൊരു സ്ഥാനം നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+