എന്‍ആര്‍ഐ സഹകരണസൊസൈറ്റിയുണ്ടാക്കും
കൊച്ചി: വിദേശമലയാളികളുടെ ക്ഷേമത്തിനും നിക്ഷേപ സമാഹരണത്തിനും സഹകരണമേഖലയില്‍ ഒരു എന്‍ആര്‍ഐ സൊസൈറ്റി രൂപീകരിക്കുമെന്ന് സഹകരണമന്ത്രി എം.വി. രാഘവന് പറഞ്ഞു. ആഗസ്ത് 20 തിങ്കളാഴ്ച സമവായം 2001നോടനുബന്ധിച്ച് ക്ഷേമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സൊസൈറ്റി വിദേശമലയാളികളുടെ ചെറുനിക്ഷേപങ്ങള്‍ സ്വീകരിക്കും. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന വിദേശമലയാളിയെ പുനരധിവസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്ഷിച്ചെങ്കിലേ പിടിച്ചുനില്ക്കാന് കഴിയൂ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് തുറമുഖങ്ങള്‍ വികസിപ്പിക്കണം. പ്രധാനവ്യവസായസംരംഭകര്ക്ക് ഇത് സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടന നിലനിര്‍ത്തുന്നതിന് വിദേശമലയാളികള്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications