യാത്രക്കാരനില്‍ നിന്നും കടലാമകള്‍ പിടികൂടി
ചെന്നൈ: അറുനൂറോളം കടലാമകളെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ വിമാനത്താവള അധികൃതര്‍ പിടികൂടി. 7.81 ലക്ഷം രൂപ വിലവരുന്നവയാണ് ഇവ.
സിങ്കപ്പൂരിലേക്ക് പോവുകയായിരുന്ന കെ.എം.അബ്ദുള്‍സലിം എന്നയാളില്‍ നിന്നാണ് കടലാമകള്‍ പിടിച്ചെടുത്തത്. സംശയത്തെ തുടര്‍ന്ന് ലഗേജ് പരിശോധിചപ്പോഴാണ് കടലാമകളെ കണ്ടെത്തിയതെന്ന് കസ്റംസ് കമ്മിഷണര്‍ ജോസഫ് ഡൊമിനിക് അറിയിച്ചു.
കടലാമകള്‍ക്കൊപ്പം അബ്ദുള്‍ സലിമിനെ ഫോറസ്റ് അധികൃതര്‍ക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications