കടലുണ്ടി: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹര്‍ജി
കൊച്ചി: 52 പേരുടെ മരണത്തിന് ഇടയാക്കിയ കടലുണ്ടി തീവണ്ടി അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിമുക്തഭടനായ കോഴിക്കോട് സ്വദേശി ഉണ്ണിക്കൃഷ്ണന് നായരാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ദക്ഷിണ റെയില്‍വെയ്ക്കും റെയില്‍വെ ബോര്‍ഡിനും നോട്ടീസയക്കാന്‍ ജസ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
അപകടം നടന്ന തീവണ്ടിയിലെ യാത്രക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണന് നായര്‍. യാത്രയ്ക്കിടയില്‍ തീവണ്ടി കുലുങ്ങുന്നതായി അനുഭവപ്പെട്ട താന്‍ അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അധികൃതര്‍ നടപടിയൊന്നും കൈക്കൊണ്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 22നാണ് തീവണ്ടി അപകടം നടന്നത്. മംഗലാപുരം - ചെന്നൈ മെയിലാണ് കടലുണ്ടി പാലത്തില്‍വച്ച് പാളം തെറ്റി പുഴയിലേക്ക് മറിഞ്ഞത്. തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പുഴയിലേക്ക് മറിഞ്ഞത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications