കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂരിലെ തോട്ടടയില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. കണ്ണൂര്‍ ഡിസിസി അംഗം പാലക്കല്‍ ശ്രീനിവാസനാണ് അജ്ഞാതരുടെ വെട്ടേറ്റത്.
ആഗസ്ത് 21 ചൊവാഴ്ച രാവിലെ 10.30ഓടെയാണ് ആക്രമണം നടന്നത്. ജീപ്പില്‍ വന്ന സംഘം തെരുവോരത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications