വൈദ്യുതി മേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു
കോഴിക്കോട്: വൈദ്യുതരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുന്നതിനുള്ള ഏജന്റായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ വൈദ്യുതി മന്ത്രി എസ്.ശര്‍മ പറഞ്ഞു.
വൈദ്യുതി ബോര്‍ഡും കേന്ദ്ര ഊര്‍ജ മന്ത്രാലയവും ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ച് നയപരമായ തീരുമാനങ്ങളൊന്നും വൈദ്യതി ബോര്‍ഡിന് എടുക്കാനാവാതെ പോകുമെന്ന് ശര്‍മ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്ക് ഒരു പ്രയോജനവും നല്‍കുന്നില്ലെന്ന് മാത്രമല്ല കൂടുതല്‍ അമിതഭാരം കെട്ടിവെക്കുന്നതാണ് ധാരണാപത്രത്തിലെ വ്യവസ്ഥകളെന്ന് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications