Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രഷറി പലിശനിരക്കുകള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാന ട്രഷറികളിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ആഗസ്ത് 21 ചൊവാഴ്ച മുതല്‍ പുതുക്കി നിശ്ചയിച്ചു.

ഇതനുസരിച്ച് സേവിംഗ്സ് നിക്ഷേപങ്ങള്‍ക്ക് പ്രതിമാസം 5.5ശതമാനം പലിശ ലഭിക്കും. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 46 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8. 5 ശതമാനം പലിശ ലഭിക്കും.

180 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9. 5 ശതമാനവും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 12. 5 ശതമാനവും പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 13 ശതമാനമായിരിക്കും പലിശ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+