തെഹല്‍ക സംഘത്തിനെതിരെ നടപടി വേണം
ദില്ലി: സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും പ്രതിരോധ ഇടപാട് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തെഹല്‍ക സംഘം ലൈംഗികതൊഴിലാളികളെ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണമെന്ന് കേന്ദ്ര പാര്‍ലമെന്റികാര്യമന്ത്രി പ്രമോദ് മഹാജന് ലോക്സഭയില്‍ പറഞ്ഞു. നിയമം ലംഘിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയാണെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മഹാജന് ആവശ്യപ്പെട്ടു.
ആഗസ്ത് 23 വ്യാഴാഴ്ച തെഹല്‍ക വിവാദത്തെ കുറിച്ച് സഭയില്‍ നടന്ന ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു മഹാജന്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിനായി സദാചാര വിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
വാര്‍ത്ത ശേഖരിക്കാന്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. പക്ഷേ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ വാര്‍ത്ത ശേഖരിക്കാന്‍ എന്തു മാര്‍ഗമാണ് സ്വീകരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മഹാജന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications