മലപ്പുറത്ത് എട്ട് മെഡിക്കല്‍ കോളേജുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ സ്വാശ്രയ അടിസ്ഥാനത്തില്‍ ആകെ 48 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
ഇതില്‍ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
മൂന്ന് പ്രവാസി സംഘടനകള്‍ക്കും എന്‍എസ്എസിനും എസ്എന്‍ ട്രസ്റ്റിനും ഓരോ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് തൈക്കാടുള്ള ഫൗണ്ടേഷന് ഓഫ് എന്‍ആര്‍ഐ, തിരുവനന്തപുരം യൂണിവേഴ്സല്‍ ബില്‍ഡിംഗിലുള്ള കേരളാ എന്‍ആര്‍ഐ ഫൗണ്ടേഷന്, കൊല്ലത്തുള്ള കേരളാ എന്‍ആര്‍ഐ എജ്യുക്കേഷണല്‍ ട്രസ്റ് എന്നിവര്‍ക്ക് അതാത് ജില്ലകളിലാണ് മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് കോഴിക്കോട്ട് കോളേജ് തുടങ്ങാനുള്ള അനുമതി ലഭിച്ചു. എന്‍എസ്എസിന് പത്തനംതിട്ടയിലും എസ്എന്‍ ട്രസ്റിന് കൊല്ലത്തും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുള്ള അനുമതി ലഭിച്ചു.
ഓരോ ജില്ലകളിലും അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളേജുകളുടെ എണ്ണം:
ഇടുക്കി, പത്തനംതിട്ട- മൂന്ന്,
തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്- അഞ്ച്,
എറണാകുളം- ആറ്,
കാസര്‍ഗോഡ്, കൊല്ലം, ആലപ്പുഴ- രണ്ട്,
പാലക്കാട്- നാല്,
കോട്ടയം-ഒന്ന്
ജില്ല ഏതെന്ന് വ്യക്തമാക്കാത്ത ഒരു അപേക്ഷകനും മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുള്ളസമ്മത പത്രം- എന്‍ഒസി (നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) ആഗസ്ത് 23 വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി വിതരണം ചെയ്തു. അഴിമതി ഇല്ലാതാക്കാനും ഇടത്തട്ടുകാരെ ഒഴിവാക്കാനുമാണ് അപേക്ഷകര്‍ക്കെല്ലാം എന്‍ഒസി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി പി. ശങ്കരന് അധ്യക്ഷനായിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications