ആഗസ്ത് 28ന് കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനം
നെടുമ്പാശേരി: ഓണം പ്രമാണിച്ച് ആഗസ്ത് 28 ചൊവാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വീസ് നടത്തും.
മുംബൈയില്‍ നിന്ന് വരുന്ന എഐ 5701 വിമാനംരാവിലെ 8.45ന് നെടുമ്പാശേരിയിലെത്തും. ഇത് 10 മണിക്ക് ദുബായിലേക്ക് തിരിക്കും.












Click it and Unblock the Notifications