കൊച്ചിയില്‍ നിന്നും കുവൈറ്റ്,സിംഗപ്പൂര്‍ വിമാനങ്ങള്‍
തിരുവനന്തപുരം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ് എയര്‍വേസും സിംഗപ്പൂരിന്റെ സില്‍ക്ക് എയര്‍വേസും താമസിയാതെ സര്‍വീസ് തുടങ്ങുമെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ്.
ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. എയര്‍ ഇന്ത്യയുമായി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സൗകര്യത്തിനുള്ള കരാര്‍ ഈ എയര്‍ലൈനുകള്‍ ഒപ്പിട്ട് കഴിഞ്ഞാലുടന്‍ സര്‍വീസ് തുടങ്ങുമെന്ന് ആഗസ്ത് 23 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ തോമസ് വ്യക്തമാക്കി.
കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വിലയിരുത്താന്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രി അനന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സംസ്ഥാനത്തെത്തും. കഴിഞ്ഞ വര്‍ഷം കേന്ദ്രം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് 14 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. കൊച്ചിയില്‍ നടന്ന സമവായം 2001ല്‍ വച്ച് ലോകബാങ്ക് വൈസ് പ്രസിഡന്റ് വിനോദ് തോമസുമായി കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തെ കുറിച്ച് ചര്‍ച്ച നടത്തി. ഇക്കോടൂറിസം സംബന്ധിച്ച് ചില പ്രോജക്ടുകള്‍ വിനോദ് തോമസിന് സമര്‍പ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications