ശശിയെ കക്ഷി ചേര്‍ക്കാന്‍ തെളിവ് വേണം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയെ കക്ഷി ചേര്‍ക്കണമെങ്കില്‍ തെളിവുകള്‍ ആവശ്യമാണെന്ന് മദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍ വ്യക്തമാക്കി.
മണിച്ചന്റെ സഹോദരി നളിനി ഉന്നയിച്ച ആരോപണത്തോട് ആഗസ്ത് 24 വെള്ളിയാഴ്ച നടന്ന സിറ്റിംഗില്‍ പ്രതികരിക്കുകയായിരുന്നു കമ്മിഷന്‍.
ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ശശിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications