വൈദ്യുതി ബോര്‍ഡ് കമ്പനികളാക്കില്ല: മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിനെ മൂന്ന് കമ്പനികളാക്കി മാറ്റുമെന്ന ആരോപണം ശരിയല്ലെന്ന് വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍.
ബോര്‍ഡ് നിലനിര്‍ത്തിക്കൊണ്ട് തന്നെ മൂന്ന് ലാഭകേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നാണ് കരാറില്‍ പറഞ്ഞിട്ടുള്ളതെന്ന് കരാറിനെ കുറിച്ച് ആഗസ്ത് 24 വെള്ളിയാഴ്ച ബോര്‍ഡ് ഉദ്യോഗസ്ഥരോട് വിശദീകരിക്കവെ മന്ത്രി പറഞ്ഞു. പ്രസരണം, വിതരണം, ഉല്‍പ്പാദനം എന്നിങ്ങനെ മൂന്ന് ലാഭകേന്ദ്രങ്ങള്‍ വരുമ്പോള്‍ ഒരു തൊഴിലാളിയെ പോലും പിരിച്ചുവിടില്ലെന്നും മന്ത്രി ഉറപ്പു നല്കി.
ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ 500 കോടി രൂപ ലാഭിക്കാനാകുമെന്ന് മന്ത്രി അറിയിച്ചു. താരിഫ് റെഗുലേറ്ററി കമ്മിഷന് വന്നാലും സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കമ്മിഷന് നിരക്ക് വര്‍ധിപ്പിക്കുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വശങ്ങളും പഠിച്ചതിന് ശേഷമായിരിക്കും കമ്മിഷന് നിരക്ക് വര്‍ധന എത്രയാണെന്ന് നിശ്ചയിക്കുക.
വൈദ്യുതി മോഷണം പോലുള്ള കാര്യങ്ങള്‍ തടയുന്നതില്‍ ബോര്‍ഡ് ജീവനക്കാര്‍ ഉത്തരവാദിത്തം പുലര്‍ത്തിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെ കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിളറിപിടിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications