Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: വനഭൂമി വിട്ടുകൊടുക്കില്ല

ശബരിമല: ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വനഭൂമി നല്‍കില്ലെന്ന് കേന്ദ്രവനം അഡീഷണല്‍ ഡയറക്ടര്‍ എ.സി.ശര്‍മ അറിയിച്ചു.

വനഭൂമിയില്‍ താത്കാലിക സൗകര്യങ്ങള്‍ ഒരുക്കുന്നത് തുടരാമെന്നും ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുയ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനംഭൂമി വിട്ടുകൊടുക്കാമോ എന്ന് പരിശോധിക്കാന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ തലവനാണ് ശര്‍മ.

തീര്‍ഥാടനകാലം കഴിഞ്ഞാല്‍ താത്കാലികമായി ഒരുക്കുന്ന ടെന്റും മറ്റും പൊളിച്ച് പഴയതുപോലെയാക്കണമെന്നും നിര്‍ദേശമുണ്ട്.

ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി വനഭൂമി വിട്ടുതരണമെന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+