തൃശൂരും പാലക്കാട്ടും ഭൂചലനം
തൃശൂര്‍: തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും ആഗസ്ത് 25 ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തോടൊപ്പം ചില പ്രദേശങ്ങളില്‍ മുഴക്കവും അനുഭവപ്പെട്ടു.
പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊര്‍ണൂര്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഷൊര്‍ണൂര്‍, ദേശമംഗലം, വടക്കാഞ്ചേരി, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍, മുണ്ടത്തിക്കോട്, പന്നിത്തടം, മച്ചാട്, തലക്കോട്ടുകര തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം കൂടുതലായി അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളില്‍ ഇടിനാദം പോലുള്ള ഒരു ശബ്ദവും ഭൂമിക്കടിയില്‍ നിന്നുണ്ടായി.
തൃശൂരില്‍ തലപ്പള്ളി മേഖലയിലാണ് ഭൂചലനമുണ്ടായത്. വടക്കാഞ്ചേരി താലൂക്ക് ഓഫീസില്‍ സ്ഥാപിച്ചിരുന്ന സീസ്മോഗ്രാഫ് തകരാറിലായതിനാല്‍ ഭൂചലനത്തിന്റെ തോത് രേഖപ്പെടുത്താനായില്ല.
പാലക്കാട് ചില പ്രദേശങ്ങളില്‍ ഭൂചലനം മൂലം ചില വീടുകളുടെ ഭിത്തിയില്‍ വിള്ളല്‍ വീണു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭയവിഹ്വലരാണ്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications