മഹന്ത രണ്ട് പത്രങ്ങള്‍ക്കെതിരെ കേസ് നല്കി
ഗുവാഹതി: തനിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ നടത്തിയതിന് അസം ഗണ പരിഷത്ത് നേതാവും അസം മുന്‍മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മഹന്ത രണ്ട് പത്രങ്ങള്‍ക്കെതിരെ അഞ്ചു കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
ദൈനിക് അഗ്രദൂത്, അസമിയ പ്രതിദിന്‍ എന്നീ പത്രങ്ങള്‍ക്കെതിരെയാണ് ഗുഹാവതിയിലെ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലെ ഒരു ജീവനക്കാരിയെ മഹന്ത വിവാഹം കഴിച്ചുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മഹന്ത പറഞ്ഞു.
നേരത്തെ മഹന്ത തന്നെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെടാനായി സംഗമിത്ര ബരാലിയ്ക്ക് സംസ്ഥാനമന്ത്രി ശരത് ബാര്കടോകി 15 ലക്ഷം രൂപ നല്‍കിയെന്ന് തെഹല്‍ക.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പിന്‍വലിച്ച് ക്ഷമാപണം നടത്തിയില്ലെങ്കില്‍ അഞ്ച് കോടിക്ക് മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തെഹല്‍ക ക്ഷമാപണം നടത്തി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications