എന്‍ഒസി നല്‍കിയതില്‍ അപാകതയില്ല
തൃശൂര്‍: മെഡിക്കല്‍, ദന്തല്‍ കോളജുകള്‍ തുടങ്ങുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കെല്ലാം എന്‍ഒസി നല്‍കിയതില്‍ അപാകതയൊന്നുമില്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
മെഡിക്കല്‍,ദന്തല്‍ കോളജുകള്‍ക്ക് അനുമതി നല്‍കേണ്ടത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ്. കോളജ് അനുവദിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തടസമൊന്നുമില്ലെന്നുള്ള അറിയിപ്പ് മാത്രമാണ് എന്‍ഒസി. ആഗസ്ത് 26 ഞായറാഴ്ച തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയകോളജുകളില്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications