കുവൈത്ത്-കോഴിക്കോട് വിമാനം സപ്തം.20 മുതല്‍
കോഴിക്കോട്: കുവൈത്തില്‍ നിന്ന് കോഴിക്കോടേക്ക് എയര്‍ ഇന്ത്യ സപ്തംബര്‍ 20 മുതല്‍ വിമാന സര്‍വീസ് നടത്തും.
കുവൈത്തില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പത് മണിക്ക് കോഴിക്കോടെത്തും. ഞായര്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് സര്‍വീസ്.
ബുക്കിംഗ് തുടങ്ങാന്‍ എല്ലാ ഏജന്‍സികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications