മൂപ്പനാരുടെ ആരോഗ്യനില വഷളായി
ചെന്നൈ: തമിഴ് മനിലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജി.കെ.മൂപ്പനാരുടെ ആരോഗ്യനില വഷളായി. ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മൂപ്പനാര്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
നിതംബഭാഗത്ത് ചതവുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂപ്പനാര്‍ക്ക് ചികിത്സയ്ക്കിടയില്‍ ന്യൂമോണിയ ബാധിക്കുകയായിരുന്നു.












Click it and Unblock the Notifications