Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു

തിരുവനന്തപുരം: ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ആഗസ്ത് 27 തിങ്കളാഴ്ച രാത്രി 10.30നാണ് തൃപ്പൂണിത്തുറയ്ക്കടുത്ത് മുളന്തുരുത്തിയില്‍ വെച്ച് തീവണ്ടി പാളം തെറ്റിയത്. വൈകുന്നേരം 6.30ന് കളമശേരിക്കടുത്ത് വെച്ച് മറ്റൊരു തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചയുടനെയാണ് മുളന്തുരുത്തിയിലും തീവണ്ടി പാളം തെറ്റിയതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

തീവണ്ടി ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് പല തീവണ്ടികളും വൈകിയാണോടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+