തിരുനന്തപുരത്ത് ടെസ്റ്യൂബ് ശിശു ജനിച്ചു
തിരുനന്തപുരം- തിരുനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്യൂബ് ശിശു ജനിച്ചു. ബ്ലാസ്റോസിസ്റ് എന്ന സാങ്കേതിക സൗകര്യം ഉപയോഗിച്ചാണ് ശിശുവിന് ജന്മംനല്‍കിയത്.
ആലപ്പുഴയിലെ മല്ലന്‍ (51)-ശകുന്തള(42) ദമ്പതിമാര്‍ക്കാണ് കുഞ്ഞുപിറന്നത്. പരീക്ഷണശാലയില്‍ അഞ്ചുദിവസം ഭ്രൂണം വളര്‍ത്തിയശേഷം ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നതാണ് ബ്ലാസ്റോസിസ്റ് കള്‍ച്ചര്‍ രീതി. ഗര്‍ഭം ധരിക്കാനുള്ള സാദ്ധ്യത കൂട്ടാനാണ് ഈരീതി സ്വീകരിക്കുന്നത്.
ഈ ആശുപത്രിയില്‍ ഇതുവരെ പത്ത് ടെസ്റ്യുബ് ശിശുക്കള്‍ ജനിച്ചിട്ടുണ്ട്. സമദ് ആശുപത്രിയുലെ ഡോ. സതി എം പിള്ള, ഡോ മീര, ഡോ. മഞ്ജുള, ഡോ രാജാ സിംഗ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.












Click it and Unblock the Notifications