35 യാത്രക്കാര്‍ക്ക് വിമാനത്തില്‍ പോകാനായില്ല
നെടുമ്പാശേരി: ബുധനാഴ്ച ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ പോകാനുള്ള ടിക്കറ്റ് ഉണ്ടായിരുന്നിട്ടും 35 യാത്രക്കാര്‍ക്ക് ഓവര്‍ബുക്കിംഗ് കാരണം പോകാനായില്ല.
ചെന്നൈയില്‍ നിന്ന് ട്രിച്ചി വഴി നെടുമ്പാശേരിയിലെത്തി ഷാര്‍ജയിലേക്ക് പോവുന്ന വിമാനത്തിലാണ് 35 യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെട്ടത്.
ബുധനാഴ്ച പോകാന്‍ കഴിയാത്ത യാത്രക്കാരെ വ്യാഴാഴ്ചത്തെ വിമാനത്തിലയക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ടിക്കറ്റുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications