ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനം മാറ്റിവച്ചു
തിരുവനന്തപുരം: സപ്തംബര്‍ രണ്ട് ഞായറാഴ്ച തിരുവനന്തപുരത്തെത്താനിരുന്ന ഓള്‍ പാര്‍ട്ടി ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനം തിങ്കളാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്കെത്തേണ്ട വിമാനം ലഭിക്കാഞ്ഞതാണ് സന്ദര്‍ശനം മാറ്റിവക്കാന്‍ കാരണമെന്നറിയുന്നു.
അതേസമയം ഹുറിയത്ത് നേതാക്കളും സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ സുരക്ഷാവേദി നടത്തുന്ന ഹര്‍ത്താല്‍ തിരുവനന്തപുരത്ത് നടക്കുകയാണ്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് ഹര്‍ത്താല്‍. ബിജെപിയും ഹര്‍ത്താലിനെ പിന്തുണക്കുന്നുണ്ട്.












Click it and Unblock the Notifications