സുശീലാ ഗോപാലന്റെ നില ഗുരുതരം
തിരുവനന്തപുരം: റീജിണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സുശീലാ ഗോപാലന്റെ നില ഗുരുതരം. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇപ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ സുശീലാ ഗോപാലനെ തലച്ചോറിനേറ്റ രോഗബാധയെത്തുടര്‍ന്നാണ് കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications