ഇറാഖിനെതിരായ ഉപരോധം നീക്കണം: ഇന്ത്യ
ബാഗ്ദാദ്: ഇറാഖിനെതിരായ ഉപരോധം പിന്‍വലിക്കണമെന്ന് ഇറാഖില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടു. അതേ സമയം പ്രസക്തമായ ഐക്യരാഷ്ട്രസഭാപ്രമേയങ്ങള് ഇറാഖ് അനുസരിക്കണമെന്നും ഇന്ത്യന്‍ സംഘം അഭിപ്രായപ്പെട്ടു.
ഇറാഖുമായി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുമെന്നും ഇന്ത്യന്‍ സംഘത്തിന്റെ തലവനും രാജ്യസഭാ ഉപാധ്യക്ഷയുമായ നജ്മ ഹെപ്ത്തുള്ള പറഞ്ഞു. സപ്തംബര്‍ രണ്ട് ഞായറാഴ്ച ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹെപ്ത്തുള്ള.
ഇറാഖിനുമേല്‍ ഉപരോധം ഉണ്ടെങ്കിലും ഇന്ത്യ വിവിധ മേഖലകളില്‍ ഇറാഖുമായി സഹകരിക്കുമെന്നും ഇന്ത്യന്‍ സംഘം അറിയിച്ചു. ഇന്ത്യയുമായി സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇറാഖ് ആഗ്രഹിക്കുന്നതായി ഇറാഖി വ്യാപാര മന്ത്രി മുഹമ്മദ് മെഹ്ദി സാലെ പറഞ്ഞു.
1990ലെ കുവൈറ്റ് ആക്രമണത്തെത്തുടര്‍ന്ന് ഇറാഖിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെന്ന കാര്യത്തില്‍ ഇന്ത്യാസര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടാണെന്നതിന് തെളിവാണ് ഇന്ത്യന്‍ സംഘത്തിന്റെ ഈ സന്ദര്‍ശനമെന്നും ഹെപ്ത്തുള്ള പറഞ്ഞു. 85 പേരടങ്ങിയ ഇന്ത്യന്‍ സംഘം ഞായറാഴ്ച ഇറാഖ് വിടും..
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications